സിനിമാ-സീരിയല്‍ രംഗത്തെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടിയാണ് കന്യ. ചന്ദന മഴ എന്ന സീരിയലില്‍ കന്യ അവതരിപ്പിച്ച മായാവതി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ വലിയൊരു സ്വപ്നം ഇപ്പോള്‍ താരം സാക്ഷാത്കരിച്ചിരിക്കയാണ്. നടന്‍ ആദിത്യനാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. #KanyaBharathi #house_warming_function
0 Comments